LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Twitter Account

Tech Desk 4 years ago
Technology

ഇനി മുതല്‍ ട്വിറ്ററില്‍നിന്നും വരുമാനം ഉണ്ടാക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും 2.99 ഡോളര്‍, 4.99 ഡോളര്‍, 9.99 ഡോളര്‍ എന്നിങ്ങനെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് നിശ്ചയിക്കാം. ഇതോടെ യൂട്യൂബിന്റേയും ഫേസ്ബുക്കിന്റേയുമൊക്കെ നിരയിലേക്ക് വരികയാണ് അമേരിക്കന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററും.

More
More
National Desk 5 years ago
National

വിദ്വേഷ പരാമര്‍ശം; കങ്കണയ്ക്ക് ട്വിറ്ററിന്റെ മൂക്കുകയര്‍

വിദ്വേഷ പരാമര്‍ശം നടത്തിയ കങ്കണയ്ക്ക് ട്വിറ്ററിന്റെ മൂക്കുകയര്‍. തന്റെ അക്കൗണ്ടിന് ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ വിവരം കങ്കണ തന്നെയാണ് പുറത്തുവിട്ടത്.

More
More
Web Desk 5 years ago
National

ട്വിറ്റര്‍ നിലകൊള്ളുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ക്കും ചൈനക്കും വേണ്ടി; ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിനെതിരെ കങ്കണ

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റനൌട്ട്. അഭിപ്രായ സ്വാതന്ത്രത്തിനായി ട്വിറ്റര്‍ നിലകൊളളുന്നു എന്ന 2015ലെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വിറ്ററിനെ വിമര്‍ശിച്ചത്

More
More
National Desk 5 years ago
National

ഗുജറാത്ത് മോഡല്‍ എന്താണെന്ന് വ്യക്തമായി: രാഹുല്‍ഗാന്ധി

കോ​വി​ഡ്​ മ​ര​ണ​നി​ര​ക്ക്​ ചൂ​ണ്ടി​ക്കാ​ട്ടി ഗു​ജ​റാ​ത്ത്​ മോ​ഡ​ലി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ബിബിസിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More